പയ്യോളി തച്ചൻകുന്നിലെ പാറേമ്മൽ നാരായണി അമ്മ അന്തരിച്ചു


പയ്യോളി : തച്ചൻ കുന്നിലെ പാറേമ്മൽ നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു.
ഭർത്താവ്: പരേതനായ രാമൻ നായർ.

മകൻ: പരേതനായ ബാലൻ
സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ , അമ്മാളു അമ്മ , കല്യാണി അമ്മ പരേതനായ കേളപ്പൻ നായർ ,