എരവട്ടൂര്‍ പാറപ്പുറം എടവത്ത് മീത്തല്‍ ഗീത അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂര്‍ പാറപ്പുറം എടവത്ത് മീത്തല്‍ ഗീത അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: രാജന്‍. മക്കള്‍: രാഗിത്ത്, ശ്രീരാജ്. മരുമകള്‍: നന്ദന. സഞ്ചയനം ബുധനാഴ്ച.