മരുതേരി പരപ്പൂർ മീത്തൽ താമസിക്കും കുറുങ്ങോട്ട് കേളപ്പൻ അന്തരിച്ചു


മരുതേരി: മരുതേരി പരപ്പൂർ മീത്തൽ താമസിക്കും കുറുങ്ങോട്ട് കേളപ്പൻ അന്തരിച്ചു. എഴുപത്തഞ്ച് വയസായിരുന്നു. ഭാര്യ: നാരായണി.

മക്കള്‍: മോളി, ഷിജു, ഷിജിന. മരുമക്കള്‍: ചന്ദ്രന്‍, രേഷ്മ, സജീവന്‍. സഹോദരങ്ങള്‍: രാധ, സരോജിനി, പരേതനായ ബാലന്‍.

സഞ്ചയനം വ്യാഴാഴ്ച്ച നടക്കും