പന്തിരിക്കര ചങ്ങരോത്ത് തയ്യുള്ള പറമ്പില്‍ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു


പന്തിരിക്കര: പന്തിരിക്കര ചങ്ങരോത്ത് തയ്യുള്ള പറമ്പില്‍ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു.

മക്കള്‍: യൂസഫ്,ജാഫര്‍, മുഹമ്മദ് ഷാഫി, ഹലീമ, റംല, സുഹ്‌റ. മരുമക്കള്‍: അബൂബക്കര്‍ പി.കെ(സലാല), മുസ്തഫ(പേരാമ്പ്ര), അബ്ദുള്‍ അസീസ്(നാദാപുരം), സാനിബ(ചക്കിട്ടപാറ), സുനീറ, റിഷാന.

സഹോദരങ്ങള്‍: ഇബ്രാഹിം, സൈനബ, ഫാത്തിമ, നബീസ, പരേതനായ കുഞ്ഞമ്മദ്.

ആവടുക്ക മഹല്ല് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.