പന്തിരിക്കര കൈതക്കുളത്ത് ആന്റണി അന്തരിച്ചു


പന്തിരിക്കര: കൈതക്കുളത്ത് ആന്റണി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: മേരി (അറക്കപറമ്പില്‍ കുടുബാംഗം).

മക്കള്‍: റീസമ്മ വര്‍ഗീസ്, റോസമ്മ തോംസണ്‍, ജോസ് ആന്റണി, മൈക്കിള്‍ ആന്റണി. മരുമക്കള്‍: സാബു വര്‍ഗീസ് (ചെങ്ങന്നൂര്‍), സിബി തോംസണ്‍ (ഏറ്റുമാനൂര്‍), ശ്രീജ (കൂമ്പാറ), നിമ്മി തോമസ് (പശുക്കടവ്).

ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ഹോളി ഫാമിലി ചര്‍ച്ചില്‍.

[id4]