പാലോളിപ്പാലം മഠത്തുംതാഴെ കുനിയിൽ നാരായണൻ അന്തരിച്ചു


പാലോളിപ്പാലം: മഠത്തുംതാഴെ കുനിയിൽ നാരായണൻ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.
ഭാര്യ: മാധവി.

മക്കൾ: വിനോദിനി, വിലാസിനി, വിമല, വിനോദൻ, ബിന്ദു.

മരുമക്കൾ: ദിനേശൻ, ബാബു, സുരേഷ് ബാബു, ഷൈനി, പരേതനായ രാജൻ.

സംസ്കാരം: ചൊവ്വാഴ്ച രാവിലെ 10ന്‌.

Description: Palolipalam Mathattumthazhe Kuniyil Narayanan passed away