വടകര താഴെ അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ പാലിയേറ്റീവ് നഴ്‌സ് നിയമനം; വിശദമായി അറിയാം
വടകര: താഴെ അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു.
പിഎസ്സി നഴ്‌സ്, ജിഎന്‍എം, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്നിനൊപ്പം പാലിയേറ്റീവ് മെഡിസിനില്‍ മൂന്നുമാസത്തെ പരിശീലനം വേണം.
ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ 1ന് പകല്‍ 11മണിക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്നതായിരിക്കും.