എടവരാട്ടെ പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന പടുവാഴയില്‍ അമ്മത് അന്തരിച്ചു
പേരാമ്പ്ര: എടവരാട്ടെ പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും വളണ്ടിയര്‍കോര്‍ അംഗവുമായിരുന്ന പടുവാഴയില്‍ അമ്മത് അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ:ഫാത്തിമ കോട്ടയില്‍.
മക്കള്‍: അബ്ദുല്‍ കരീം (ദുബൈ), അബു ആവള (പോര്‍ട്ടര്‍ പേരാമ്പ്ര), അസീസ് (ദുബൈ), കദീജ, ആയിഷ.
മരുമക്കള്‍: ടി.എന്‍ കുഞ്ഞമ്മത് (എടവരാട്), ഇബ്രാഹീം(കല്ലൂര്‍), സാബിറ (കടിയങ്ങാട്), ഹാജറ (എടവരാട്), മുഹ്‌സിന (വേളം).
സഹോദരങ്ങള്‍: മൊയ്തു കോട്ടയില്‍ (ആവള), ഇബ്രാഹീം തയ്യുള്ളതില്‍ (ഈസ്റ്റ് പേരാമ്പ്ര), ടി.അസീസ് (സൗദി), ഫാത്തിമ, നഫീസ (ഈസ്റ്റ് പേരാമ്പ്ര), കുഞ്ഞയിഷ (എരവട്ടൂര്‍), ആമിന (കക്കാട്),പരേതരായ അബ്ദുല്ല, ഉസ്മാന്‍.
ആവള ചെറുവോട്ട് കുന്നത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.