കിഴക്കന്‍ പേരാമ്പ്ര പാറച്ചോട്ടില്‍ പദ്മിനി മാരസ്യാര്‍ അന്തരിച്ചു


പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര പാറച്ചോട്ടില്‍ പദ്മിനി മാരസ്യാര്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് തറവാട്ടു വളപ്പില്‍ (പാറച്ചോട്ടില്‍).ഭര്‍ത്താവ്: പരേതനായ കെ.പി. കുഞ്ഞിരാമ മാരാര്‍.

 

മക്കള്‍: പരേതരായ ടി.എം. രാജശേഖരന്‍ (സീനിയര്‍ അഡ്വക്കേറ്റ്), ടി.എം. രവീന്ദ്രന്‍ (ബിഇഎല്‍ ബാഗ്ലൂര്‍). പി.സി. സൗദാമിനി (ഡല്‍ഹി), പി.സി. ഗോപിനാഥന്‍ (റിട്ട. ഡി.ഇ.ഒ), പി.സി. മോഹനന്‍ (ചെയര്‍മാന്‍, കേരള സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍), പി.സി. ശശിധരന്‍ (അഡ്വക്കേറ്റ്, ഹൈക്കോടതി).

മരുമക്കള്‍: ദാക്ഷായണി, ശോഭന, വേണുഗോപാല്‍, അനിലകുമാരി, ഗീത, പ്രസീത.