വടകര പുതുപ്പണം കൊക്കഞ്ഞാത്ത് റോഡിന് സമീപം കുനിയിൽ പത്മജ അന്തരിച്ചു


വടകര: പുതുപ്പണം കൊക്കഞ്ഞാത്ത് റോഡിന് സമീപം കുനിയിൽ ദേവകി നിവാസ് പത്മജ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ബാലൻ (റിട്ടയേഡ് കെ.എസ്.ആർ.ടിസി).

മക്കൾ: ഫ്രൈദൻ, പ്രബല്ല, അഖില. മരുമക്കൾ: റീന (അങ്ങാടിതാഴ), ജയരാജ് (മൂരാട് ), മനോജ് (കുറിഞ്ഞാലിയോട്). സഹോദരങ്ങൾ: വാമാക്ഷി, മിത്രൻ,പരേതനായ ചന്ദ്രശേഖരൻ.