വടകര പുതുപ്പണം പടന്നക്കര സദാശിവൻ അന്തരിച്ചു
വടകര: പുതുപ്പണം കറുകയിൽ പടന്നക്കര സദാശിവൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ ജാനു. മക്കൾ: സനാതനൻ, സമേജ്, രാജേശ്വരി, പ്രദീപൻ കുണ്ടുതോട്. സഹോദരങ്ങൾ: ബാബു, ഭാസ്കരൻ, വേലായുധൻ, സരസ.
Summary: Padannakkara Sadasivan Passed away in Vatakara Puthuppanam
