കു​റ്റ്യാ​ടി ന​രി​ക്കൂ​ട്ടും​ചാ​ലി​ലെ അ​ടു​വാ​ട്ട് പാ​ത്തു അന്തരിച്ചു


കു​റ്റ്യാ​ടി: ന​രി​ക്കൂ​ട്ടും​ചാ​ലി​ലെ അ​ടു​വാ​ട്ട് പാ​ത്തു അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു.
ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞ​ബ്ദു​ല്ല
മ​ക്ക​ൾ: മൊ​യ്‌​തു, കു​ഞ്ഞ​മ്മ​ദ്, സ​ലാം, ഹ​മീ​ദ്, മ​റി​യം, ജ​മീ​ല

മ​രു​മ​ക്ക​ൾ: അ​മ്മ​ദ് കു​റ്റ്യാ​ടി, ഹം​സ ത​ലാ​യി, അ​യി​ശു, റ​സി​യ, അ​സ്മ, ന​സീ​മ
സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ലി, ഹ​സ്സ​ൻ, കു​ഞ്ഞാ​മി, ബി​യ്യാ​ത്തു. പ​രേ​ത​രാ​യ മൊ​യ്‌​തു, അ​ബ്ദു​ല്ല, ആയിഷ