വടകര ചോളംവയൽ കൈലാസത്തിൽ പി.ജാനകി അന്തരിച്ചു


വടകര: ഹെൽത്ത് സൂപ്പർവൈസറായി റിട്ടയർ ചെയ്ത വടകര ചോളംവയൽ കൈലാസത്തിൽ പി.ജാനകി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. റിട്ടയേഡ് റെയിൽവെ ജീവനക്കാരൻ ശങ്കരനാരായണൻ ഭർത്താവാണ്.

മക്കൾ: പ്രശാന്ത് ശങ്കർ (എഫ്.സി.ഐ), ഷിനൂജ് ശങ്കർ (യു.എൽ.സി.എസ്). മരുമകൾ: പ്രിൻ്റു (അധ്യാപിക). സംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Summary: P. Janaki Passed away in Kailasam at Vatakara CholamVayal