അധ്യാപക ജോലിയാണോ ഇഷ്ടം ? നരിക്കുനി അടക്കം ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ അവസരം


കോഴിക്കോട്: കോവൂർ ഗവ. മെഡിക്കൽ കോളേജ് കാംപസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഹിന്ദി തസ്തികയിൽ അധ്യാപക നിയമനം. അഭിമുഖം 25-ന് 10-ന് സ്കൂളിൽ. ഫോൺ-0495-2355327.

കക്കോടി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപക നിയമനം. അഭിമുഖം 25-ന് രാവിലെ 10.30-ന് നടക്കും.

നരിക്കുനി: പൈമ്പാലശ്ശേരി ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. നിയമനത്തിന് അഭിമുഖം 24-ന്‌ രാവിലെ 10-ന് സ്കൂൾ ഓഫീസിൽ നടക്കും.

കോഴിക്കോട്: മലാപ്പറമ്പിലെ ഗവ.വനിതാ പോളിടെക്‌നിക് കോളേജിന് കീഴിൽ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം. 29-ന് രാവിലെ 10-ന് കോളേജിൽ അഭിമുഖം. ഫോൺ: 0495 22370714.

Description: Opportunity in various schools of the district including Narikuni