ഊരള്ളൂര്‍ കുഴിച്ചാലില്‍ ഉണ്ണിയമ്മ അന്തരിച്ചു
അരിക്കുളം: ഊരള്ളൂര്‍ കുഴിച്ചാലില്‍ ഉണ്ണിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: മീനാക്ഷി, കമലാക്ഷി, ദേവി.
മരുമക്കള്‍: രാമന്‍കുട്ടിനായര്‍, പരേതനായ നാരായണന്‍, അച്യുതന്‍ (കടിയങ്ങാട്). സഞ്ചയനം വെള്ളിയാഴ്ച.