ഒഞ്ചിയം ​ഗവ. യുപി സ്കൂളിൽ അറ്റൻഡന്റ് ഒഴിവ്


ഒഞ്ചിയം: ഒഞ്ചിയം ​ ​ഗവൺമെന്റ് യുപി സ്കൂളിൽ അറ്റൻഡന്റ് ഒഴിവ്. താത്ക്കാലിക നിയമനമാണ് നടത്തുന്നത്.

അഭിമുഖ കൂടിക്കാഴ്ച സെപ്തംബർ 10 ന് രാവിലെ 11 മണിക്ക് നടക്കും.

Description: Onchiam Govt. UP School Attendant Vacancy