വടകര: ബാങ്ക് റോഡിൽ കണ്ടീത്താഴ ഓമന അമ്മ അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞുണ്ണി കുറുപ്പ്
മക്കൾ: രാമചന്ദ്രൻ, ഗംഗാധരൻ, ഗിരിധരൻ, ഗിരിജ മരുമക്കൾ : ജയ, പ്രമീള, ദീപ, മണി
Your email address will not be published. Required fields are marked *