ശിശു മന്ദിരം റോഡ് കുളിപ്പിലാക്കൂല്‍ എളാട്ടേരി അമ്മാളു അമ്മ അന്തരിച്ചു


പേരാമ്പ്ര: ശിശു മന്ദിരം റോഡ് പരേതനായ കെ.എം മാധവന്‍നായരുടെ ഭാര്യ കുളിപ്പിലാക്കൂല്‍ എളാട്ടേരി അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

മക്കള്‍: ഗീത, ലത, രാമചന്ദ്രന്‍, പ്രീത പരേതനായ മോഹചന്ദ്രന്‍. മരുമക്കള്‍: ജനാര്‍ദ്ദനന്‍, ഹരിഹരന്‍, ജയകൃഷ്ണന്‍, സിന്ധു.
സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒന്‍പത മണിയ്ക്ക്.