മേപ്പയ്യൂര്‍ നടേരിക്കടവിലെ പുതിയോട്ടില്‍ അബ്ദുള്ള അന്തരിച്ചു
മേപ്പയ്യൂര്‍: നടേരിക്കടവിലെ പുതിയോട്ടില്‍ അബ്ദുള്ള അന്തരിച്ചു. എണ്‍പത്തൊന്ന് വയസ്സായിരുന്നു.
ഭാര്യ: കുഞ്ഞയിശ കോലാറ്റ (നിടുംപൊയില്‍). മക്കള്‍: അഷ്റഫ്, മുജീബ്, നാസര്‍ (മൂവരും റാസല്‍ഖൈമ).
മരുമക്കള്‍: സീനത്ത് (പൂനത്ത്), സാബിറ (കാപ്പാട്), സജ്ന (കക്കഞ്ചേരി). സഹോദരങ്ങള്‍: മറിയം, പരേതരായ അബ്ദുറഹിമാന്‍കുട്ടി, ആമിന.
