കിഴിഞ്ഞാണ്യം കിഴക്കേ ചെറുവത്ത് ശ്രീധരന്‍ നമ്പ്യാര്‍ അന്തരിച്ചു
പേരാമ്പ്ര: കിഴിഞ്ഞാണ്യം കിഴക്കേ ചെറുവത്ത് ശ്രീധരന്‍ നമ്പ്യാര്‍ (റിട്ട. മിലിട്ടറി) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: റീന.
മക്കള്‍: പ്രജീഷ് (കെ.പി നമ്പൂതിരീസ് ദന്ത ചൂര്‍ണം മാര്‍ക്കറ്റിംഗ്), പ്രസീന (മാഹി). മരുമക്കള്‍: രാഗേഷ് (പ്രൈവറ്റ് കമ്പനി), ആതിര (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നൊച്ചാട് പി.എച്ച്.സി).

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നമ്പ്യാര്‍, രാമചന്ദ്രന്‍ (റിട്ട. സിവില്‍ സപ്ലൈസ്), നളിനി (കരുവണ്ണൂര്‍). സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.