ആവള ഹൈസ്‌കൂളിലെ റിട്ട. അധ്യാപകന്‍ പി.എം ശിവശങ്കരപ്പിള്ള അന്തരിച്ചു
ആവള: ആവള ഗവ ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ ശിവശങ്കരപ്പിള്ള പി.എം അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. തൊടുപുഴ സ്വദേശിയാണ്.
ഭാര്യ: തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ഗിരിജ കുമാരി ടി. എല്‍, മക്കള്‍: ഉദയകുമാര്‍ പി.എസ് (എച്ച്.എസ്.എ പി.പി.ടി.എം.വൈ എച്ച്.എസ്.എസ് ചേറൂര്‍), രാജേഷ് പി.എസ് (സിസ്‌കോ ബാംഗ്ലൂര്‍).
മരുമക്കള്‍: വീണ എന്‍ ( എച്ച്.എസ്.എസ്.ടി ഗണപത് എച്ച്.എസ്.എസ് ഫറോക്), സുനിത ഗോപാല്‍ ( സി മെന്‍സ് ബാഗ്ലൂര്‍ ) സംസ്‌കാരം കോഴിക്കോട് പുതിയപാലം പൊതുശ്മശാനത്തില്‍ നാളെ രാവിലെ ഒന്‍പത് മണിക്ക് നടക്കും

summery: obituary aavala high school retard teacher sivasankara pilla