ന്യക്ലിയര്‍ മെഡിസിന്‍ ലാബ് അസിസ്റ്റന്റ് നിയമനം; അഭിമുഖം 21ന്
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ച്.ഡി. എസ്സിന് കീഴില്‍ ന്യക്ലിയര്‍ മെഡിസിന്‍ ലാബ് അസിസ്റ്റന്റ് തസ്തിക ഒഴിവിലേക്ക് നിയമനം.
പ്ലസ് ടു, ന്യൂക്ലിയര്‍ മെഡിസിന്‍ ലാബില്‍ പ്രവൃത്തി പരിചയവും 20 നും 60 നും ഇടയില്‍ പ്രായവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 21ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്.ഡി.എസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ – 0495 2355900.
Description: Nuclear Medicine Lab Assistant Recruitment; Interview on 21st