നൊച്ചാട് പാറച്ചോട്ടില്‍ മുഹമ്മത് ഷഹ്‌സിന്‍ അന്തരിച്ചു


നൊച്ചാട്: നൊച്ചാട് പാറച്ചോട്ടില്‍ മുഹമ്മത് ഷഹ്‌സിന്‍ അന്തരിച്ചു. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. അസുഖത്തെത്തുടര്‍ന്നായിരുന്നു മരണം.

ഉപ്പ: പി.സി സലിം. ഉമ്മ: സാഹിദ. സഹോദരി: സഹല ഫര്‍സാന. പേരാമ്പ്ര ദാറുംന്‍ജും കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മത് ഷഹ്‌സിന്‍.