നൊച്ചാട് പാലയുള്ളപറമ്പില്‍ ജാനകി അന്തരിച്ചു


നൊച്ചാട്: പാലയുള്ളപറമ്പില്‍ ജാനകി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ പാലയുള്ളപറമ്പില്‍ ചെക്കു.

മക്കള്‍: ദേവി, പരേതനായ ഗോവിന്ദന്‍, കാര്‍ത്യായനി, വത്സല, രാജന്‍, ജയകൃഷ്ണന്‍.

മരുമക്കള്‍: പി.കെ കുഞ്ഞിരാമന്‍ (ചേനോളി), വി.സി രാജന്‍ (കല്പത്തൂര്‍), കരിമ്പനകണ്ടി നാരായണന്‍ (കല്ലോട്), ശാന്ത(കല്ലോട്), സുമ (മരുതേരി), ഷൈമ (ഗുളികപ്പുഴ).