നിടുമ്പൊയില്‍ ആയനോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു


നിടുമ്പൊയില്‍: ആയനോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റി രണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ അപ്പുക്കുട്ടി നായര്‍.

മക്കള്‍: പത്മിനി വത്സല, ഗംഗാധരന്‍, ശശികുമാര്‍(ബാബു). മരുമക്കള്‍: പരേതനായ കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍ (ചാനിയംകടവ്) , ശൈലജ, വിജിഷ (മുചുകുന്ന്).

സഹോദരങ്ങള്‍: അമ്മുക്കുട്ടി അമ്മ, പരേതരായ ബാലകൃഷ്ണന്‍ നായര്‍, ഓമന അമ്മ ജാനകി അമ്മ, കുഞ്ഞി അമ്മ, മീനാക്ഷി അമ്മ. സഞ്ചയനം ബുധനാഴ്ച്ച.