വടകര അടക്കാതെരുവിൽ നെല്ലിയുള്ളതിൽ ചന്ദ്രൻ അന്തരിച്ചു


വടകര: വടകര അടക്കാതെരു നെല്ലിയുള്ളതിൽ ചന്ദ്രൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു. സിപിഐ.എം വടകര അടക്കാതെരു ബ്രാഞ്ചംഗമാണ്. ഭാര്യ: ലീല.

മക്കൾ: ഷീജ, ഷജിന, ഷജിത, ഷിജിൻ (ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് ജോയിൻ സെക്രട്ടറി). മരുമക്കൾ: ബാലകൃഷ്ണൻ (മേമുണ്ട), രാഘവൻ (ഓർക്കാട്ടേരി), വിനു (തോടന്നൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടക്കും.