പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം ചെറുവത്ത് മീത്തല്‍ കല്യാണി അന്തരിച്ചു
പേരാമ്പ്ര: ചെറുവത്ത് മീത്തല്‍ കല്യാണി അന്തരിച്ചു. എഴുപത്തി ആറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചെറുവത്ത് മീത്തല്‍ കുഞ്ഞിരാമന്‍.
മക്കള്‍: സുനിത, സവിത, സജു (മെമ്പര്‍, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ്, അധ്യാപകന്‍ പേരാമ്പ്ര എച്ച്.എസ്.എസ്).
മരുമക്കള്‍: ചന്ദ്രന്‍ (കടിയങ്ങാട്), സതീഷ് (ഇന്ത്യന്‍ ആര്‍മി), രജില (ടീച്ചര്‍. ജി.എം.എല്‍.പി.എസ്, കൊടിഞ്ഞി, മലപ്പുറം). സഹോദരന്‍: നാരായണന്‍ (ആവള).
സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 8 മണിയ്ക്ക് വീട്ടുവളപ്പില്‍.