കരിമ്പനപാലം കുഞ്ഞിപ്പറമ്പത്ത് നാരായണി അന്തരിച്ചു


വടകര : കരിമ്പനപാലം കുഞ്ഞിപ്പറമ്പത്ത് നാരായണി അന്തരിച്ചു. എൺപത് വയസായിരുന്നു.
ഭർത്താവ്: പരേതനായ ബാലൻ.

മക്കൾ: പ്രസന്ന, ദിനേശൻ, പരേതനായ രജീഷ്
മരുമക്കൾ: ബാലൻ, ഷീബ
സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.