പേരാമ്പ്ര വെള്ളിയോടൻ കണ്ടി നാരായണി അന്തരിച്ചു
പേരാമ്പ്ര: വെള്ളിയോടൻ കണ്ടി നാരായണി അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.
ഭർത്താവ്: പരേതനായ നടുവിലക്കണ്ടി കുഞ്ഞിക്കണ്ണൻ
മക്കൾ: ഉഷാകുമാരി, സീന, റീന.
മരുമക്കൾ: ഗോപാലൻ (പേരാമ്പ്ര), രാജൻ (കടിയങ്ങാട്), ചന്ദ്രൻ (പട്ടാണിപ്പാറ)
സഹോദരങ്ങൾ: കല്യാണി, അമ്മാളു, മാണിക്യം, ജാനു, പരേതരായ കുഞ്ഞിക്കണ്ണൻ, ഗോപാലൻ വാഴയിൽ (കല്ലൂർ)