ചെമ്മരത്തൂർ അകംചാലിൽ നാരായണി അന്തരിച്ചു


ചെമ്മരത്തൂർ : അകംചാലിൽ നാരായണി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭർത്താവ്: പരേതനായ ചാത്തു മക്കൾ: കോമള , ബീന, ഷീബ

മരുമക്കൾ: ബാലകൃഷ്ണൻ കൊയിലാണ്ടി, രതീഷ് പള്ളിയത്ത്
സഹോദരങ്ങൾ: വേലായുധൻ, പരേതയായ കല്യാണി
സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Description: Narayani passed away