മുടപ്പിലാവിൽ താഴെ പാലോള്ളതിൽ നാരായണി അന്തരിച്ചു


മുടപ്പിലാവിൽ: താഴെ പാലോള്ളതിൽ നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.
ഭർത്താവ് : പരേതനായ കണ്ണൻ

മകൾ: വസന്ത
മരുമകൻ: നിർമ്മലൻ
സഹോദരങ്ങൾ: പരേതരായ മാതു, ചാത്തു.

Description: Thaazhe palollathil Narayani passed away