വേളം കാക്കുനിയിലെ പുത്തൻപുരയിൽ നാരായണി അമ്മ അന്തരിച്ചു
വേളം: കാക്കുനിയിലെ പുത്തൻപുരയിൽ നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിന്നാല് വയസായിരുന്നു.
ഭർത്താവ് : പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ
മക്കൾ: സത്യൻ, വിജയൻ, ശൈലജ, സുമതി, മിനി
മരുമക്കൾ: രൂപ, നിഷ, കുഞ്ഞി ശങ്കരൻ, മണികണ്ഠൻ തോലേരി , ഗോപിനാഥൻ
സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു.