ചെമ്മരത്തൂർ മലയിൽ നാരായണി അമ്മ അന്തരിച്ചു


ചെമ്മരത്തൂർ: മലയിൽ നാരായണി അമ്മ അന്തരിച്ചു. എൺപത് വയസായിരുന്നു.
ഭർത്താവ്: പരേതനായ നാരായണകുറുപ്പ്

മക്കൾ: ഗീത, സോമൻ, വേണുഗോപാൽ (ബഹറൈൻ )
മരുമക്കൾ: ചന്ദ്രൻ തിക്കോടി, ശ്രീലേഖ, ഷൈജ,
സഹോദരങ്ങൾ: ഗോപാലൻ, കമലാക്ഷിയമ്മ

Description:Narayani Amma passed away