അഴിയൂർ വിലങ്ങിൽ നാരായണൻ അന്തരിച്ചു


അഴിയൂർ: വിലങ്ങിൽ നാരായണൻ (നാണു മേസ്തിരി) അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.
ഭാര്യ: ശാന്ത ആലകാടൻ.

മക്കൾ: ശൈലജ, ഷീബ, അനിൽ വിലങ്ങിൽ
മരുമക്കൾ: ബാബുരാജ് , പ്രമോദ് കുമാർ, സലി മോൾ
സംസ്കാരം ഇന്ന് വൈകീട്ട് 3:30 ന് നടക്കും.

Description: azhiyur vilangil Narayanan passed away