നരയംകുളം ഒതയോത്ത് മാണിക്യം അന്തരിച്ചു


പേരാമ്പ്ര: നരയംകുളം ഒതയോത്ത് മാണിക്യം അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഒ.സി കണ്ണന്‍.

മക്കള്‍: ശോഭ (അംഗനവാടി വര്‍ക്കര്‍, ചോലക്കല്‍ അവിടനല്ലൂര്‍), ഷീബ (എല്‍.ഐ.സി ഏജന്റ്, പേരാമ്പ്ര). മരുമക്കള്‍: എന്‍.കെ മോഹനന്‍ (റിട്ട: അധ്യാപകന്‍ നരയംകുളം എ.യു.പി സ്‌കൂള്‍ ), സന്തോഷ് ബാബു മാട്ടനോട്(ടൈലര്‍ കായണ്ണ).

സംസ്‌ക്കാരം ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.