മുക്കാളി ചോമ്പാല തെക്കെ പുത്തൻപുരയിൽ നാണു അന്തരിച്ചു


മുക്കാളി: ചോമ്പാല തെക്കെ പുത്തൻപുരയിൽ നാണു അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭാര്യ: പരേതയായ രാധ

മക്കൾ: രാജേഷ്, പരേതനായ രജീഷ് മരുമകൾ: ആതിര
സംസ്ക്കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ