കീഴ്പ്പയ്യൂരിലെ നാഗത്താന്‍ കോട്ടക്കല്‍ ജാനു അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ നാഗത്താന്‍ കോട്ടക്കല്‍ ജാനു അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഒതയോത്ത് കേളപ്പന്‍. മക്കള്‍: ബാലകൃഷ്ണന്‍ (മേപ്പയൂര്‍ പ്രസ് ക്ലബ് ജോ. സെക്രട്ടറി, ജന്മഭൂമി മേപ്പയ്യൂര്‍ ലേഖകന്‍), രാജന്‍, വിജയന്‍, പരേതനായ കുഞ്ഞിക്കണ്ണന്‍.
മരുമക്കള്‍: ചന്ദ്രിക, സൗമിനി, ഉഷ, ശ്യാമ. സഹോദരങ്ങള്‍: ശങ്കരന്‍ (തുറയൂര്‍), പരേതരായ അമ്മാളു, ചിരുതക്കുട്ടി, നാരായണന്‍.