എടച്ചേരി തലായിലെ കിഴക്കുംമുറി നഫീസ ഹജ്ജുമ്മ അന്തരിച്ചു
എടച്ചേരി: തലായിലെ കിഴക്കുംമുറി നഫീസ ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭർത്താവ്: പരേതനായ അമ്മദ് (എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി)
മക്കൾ: ഇസ്മായിൽ, അൻവർ, അബ്ദുൽ റഹീം, ഇബ്രാഹീം, ഖദീജ
മരുമക്കൾ: നാസർ, നസീറ, സഫീറ, ബദരിയ, ഷമീമ.
സഹോദരങ്ങൾ: ബീവി, പരേതരായ മഹമൂദ്, മൊയ്തു ഹാജി, ആയിശ ഹജ്ജുമ്മ.
