നടുവത്തൂർ പൊയിൽ ദേവകി അമ്മ അന്തരിച്ചു


കീഴരിയൂർ: നടുവത്തൂർ പൊയിൽ ദേവകി അമ്മ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു.

ഭർത്താവ്: പരേതനായ ദാമു നായർ.

മക്കൾ : നാരായണൻ, നിർമ്മല, പരേതയായ അനിത.

മരുമക്കൾ: വസന്ത (ഐ.എം.സി.എച്ച്, കോഴിക്കോട്), രാമചന്ദ്രൻ നായർ, മാധവൻ നായർ.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ട് വളപ്പിൽ.