നടുവത്തൂര്‍ നാഗത്താന്‍ കാവില്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു


നടുവത്തൂര്‍: നാഗത്താന്‍ കാവില്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: മാധവി അമ്മ. മക്കള്‍: ബിജു (സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി), ജിതേഷ് (ഡി.വൈ.ഫ്.ഐ).

മരുമകള്‍: മഞ്ജുഷ. സഞ്ചയനം ഫെബ്രുവരി രണ്ടിന്.