നടുവണ്ണൂർ: നടുവണ്ണൂർ തിരുവോട് കുറ്റിയുള്ളതിൽ അരുത്തായി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.
ഭർത്താവ്: പരേതനായ അരുത്താൻ. മക്കൾ: രാഗിണി, കമല, പരേതനായ അശോകൻ.
മരുമകൻ: ബാബു കരിയാത്തൻകാവ്.