നടുവണ്ണൂര്‍ കോട്ടൂര്‍ മാണിക്കോത്ത് ഗോപാലന്‍കുട്ടി അന്തരിച്ചു


നടുവണ്ണൂര്‍: കോട്ടൂര്‍ മാണിക്കോത്ത് ഗോപാലന്‍കുട്ടി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: സുഭദ്ര.

മക്കള്‍: സുജിത്, സുജിത. മരുമകന്‍: മനോജ് (കോഴിക്കോട്). സഹോദരങ്ങള്‍: പരേതനായ പുത്തലത്ത് ശങ്കരന്‍ മാസ്റ്റര്‍ (റിട്ട. ഹെഡ്മാസ്റ്റര്‍, ഹിന്ദു എല്‍.പി.സ്‌കൂള്‍, മൂലാട്), മാണിക്കോത്ത് രാജു, മാണിക്കോത്ത് ബാബു (ഡിവൈന്‍ മെഡിക്കല്‍സ്, നടുവണ്ണൂര്‍), ജാനകി ഗോപാലന്‍ (നടുവണ്ണൂര്‍), ശാരദ കൃഷ്ണന്‍ (കന്നൂര്).

സഞ്ചയനം: വെള്ളിയാഴ്ച.