നടുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക മക്കാട്ട് ജാനു അന്തരിച്ചു


നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക മക്കാട്ട് ജാനു അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: ഗംഗാധരന്‍ (റിട്ട. സെയില്‍ ടാക്സ് ഓഫീസര്‍).

മക്കള്‍: ജീജ, അതുല്‍ (ബിസിനസ്), പരേതനായ അനൂപ്. മരുമക്കള്‍: ഡോ. ബിനു (വടകര), ഡോ. ലിംന. സംസ്‌കാരം വീട്ടുവളപ്പില്‍.