നടുവണ്ണൂര്‍ ചെങ്ങോട്ട് താഴെകുനി കദീശ അന്തരിച്ചു


നടുവണ്ണൂര്‍: നടുവണ്ണൂര്‍ ചെങ്ങോട്ട് താഴെ കുനി കദീശ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഖാദര്‍.

മക്കള്‍: ആമിന, മുഹമ്മദലി, പരേതരായ ഹമീദ്, മുസ്തഫ. മരുമക്കള്‍: പരേതനായ ജാഫര്‍, സുബൈദ, ഷാഹിദ, സമീറ.

സഹോദരങ്ങള്‍: പരേതനായ പാറക്കല്‍ മീത്തല്‍ മരക്കാര്‍, മൊയ്തു, ഫാത്തിമ.