വടകര ലോകനാർകാവിൽ നടുക്കണ്ടി പത്മിനിയമ്മ അന്തരിച്ചു
വടകര: ലോകനാർകാവ് നടുക്കണ്ടി പത്മിനിയമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ് പരേതനായ നാരായണൻ നായർ.
മക്കൾ: രാധാകൃഷ്ണൻ (റിട്ടയേഡ് പോലീസ്), രാജീവൻ, രഘുനാഥ് (എക്സിക്യുട്ടീവ് ഓഫീസർ, മബോർ ദേവസ്വം ബോർഡ്), രവിചന്ദ്രൻ. മരുമക്കൾ: രമ, പ്രീത, ശ്രീന, സ്മിത. സഹോദരൻ മോഹനൻ.
Summary: Nadukkandy Padmini amma Passed away at Vatakara Lokanarkavu