നാദാപുരം റോഡ് പുന്നേരിതാഴയിലെ പുനത്തിൽ പൊയിൽ ചീരു അന്തരിച്ചു


നാദാപുരം റോഡ്: പുന്നേരിതാഴയിലെ പുനത്തിൽ പൊയിൽ ചീരു അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു.

മകൾ: വിമല
മരുമകൻ: പുന്നേരി ചന്ദ്രൻ
സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.

Description: Nadapuram Road, Punneritazha Cheeru passed away