നാദാപുരം സ്വദേശി ദുബൈയിൽ അന്തരിച്ചു
നാദാപുരം: മേലെ കക്കംവെള്ളി ആറാംവീട്ടിൽ മഹമൂദ് അന്തരിച്ചു. അൻപത്തിയൊമ്പത് വയസായിരുന്നു. ദുബൈയിൽ ജോലി ചെയ്ത് വരികകയായിരുന്നു.
ഉപ്പ: പരേതനായ പോക്കർ
ഉമ്മ: മാമി
ഭാര്യ: സലീന

മക്കൾ: സഫർവാൻ, സനീം, സന ഫാത്തിമ
സഹോദരങ്ങൾ: മുനീർ, നവാസ്, നംഷീദ്, സഫിയ,റംല, നുസ്രത്ത്
നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാളെ രാവിലെയോടെ നാട്ടിലെത്തിച്ച് ഖബറടക്കും.