വടകര നടക്കുതാഴെ കുറുങ്ങോട്ട് താഴെ കുനിയിൽ ശ്രീജ അന്തരിച്ചു


വടകര: നടക്കുതാഴെ ട്രെയിനിംഗ് സ്കൂളിന് സമീപം കുറുങ്ങോട്ട് താഴെ കുനിയിൽ ശ്രീജ അന്തരിച്ചു. നാൽപ്പത്തെട്ട് വയസ്സായിരുന്നു. അച്ഛൻ ഓർക്കാട്ടേരി ഇല്ലത്ത് താഴെ കുനിയിൽ കുമാരൻ. അമ്മ ജാനു.

ഭർത്താവ് വിജയൻ. മക്കൾ: ശ്രീരാഗ്.വി (ദുബായ്), ശ്രീദേവ്. സഹോദരങ്ങൾ: പവിത്രൻ.കെ.എം (ഏറാമല സർവ്വീസ് സഹകരണ ബാങ്ക്), റീജ. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടക്കും.