വടകര കൂട്ടങ്ങാരം കപ്ലിക്കണ്ടി മീത്തൽ നാണു അന്തരിച്ചു


വടകര: കൂട്ടങ്ങാരം കപ്ലിക്കണ്ടി മീത്തൽ നാണു അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു
ഭാര്യ: നിർമ്മല

മക്കൾ: നിഷില, പരേതനായ നിജേഷ്
മരുമക്കൾ: രമേശൻ പുന്നേരി
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ

Description: naanu passed away