വില്യാപ്പള്ളി നാലുകണ്ടത്തിൽ സൈന അന്തരിച്ചു
വില്യാപ്പള്ളി: നാലുകണ്ടത്തിൽ സൈന അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭർത്താവ്: നാലുകണ്ടത്തിൽ മൊയ്തു
മക്കൾ: കുഞ്ഞമ്മദ്, റസിയ, നസീമ.
മരുമക്കൾ കുഞ്ഞമ്മദ് മച്ചിൽ, സുഹറ, അബ്ദുൽ സമദ്
Description: saina passed away